തിരൂർ: തെക്കുമ്മുറി സ്വദേശിയും പോളിടെക്നിക് ജീവനക്കാരനും ആയിരുന്ന ചെറിയേരി പീടിയേക്കൽ കമ്മു (78) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അബ്ദുല്ലത്തീഫ് (റാസൽ ഖൈമ), അബ്ദുന്നാസർ (കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ, വെട്ടം), സുബൈദ. മരുമക്കൾ: മുഹമ്മദ് ബാവ, ജമീല, റഹീന. സഹോദരങ്ങൾ: ഹംസ, മുഹമ്മദ്.