കല്ലായ്: മാനാരി പ്രമോദ് കുമാർ (69) നിര്യാതനായി. പരേതനായ മാനാരി ഗോവിന്ദന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ജിജ. മക്കൾ: മിഥുൻ, പരേതനായ സ്വീറ്റി. മരുമക്കൾ: അശ്വന. സഹോദരങ്ങൾ: മാനാരി ഗണേശൻ, ശശിപ്രഭ, ശോഭന. സഞ്ചയനം ശനിയാഴ്ച.