വില്യാപ്പള്ളി: കുറിഞ്ഞാലിയോട്ടെ മഞ്ഞിനോളി കുനി മാതു (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കൾ: ബാലൻ, ശ്യാമള, അശോകൻ, രാജൻ, ബാബു (ശ്രീ ഗോകുലം ചിറ്റ്സ്, ശ്രീകണ്ഠപുരം). മരുമക്കൾ: ചാത്തു, ശോഭ, ബിന്ദു, ഷൈഭ.