പാവണ്ടൂർ: മുണ്ടവയലിൽ പരേതനായ ദാമോദരൻ നമ്പ്യാരുടെ ഭാര്യ കമലാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ശ്യാമള, കോമളവല്ലി. (എ.എൽ.പി.എസ് മൊകവൂർ), വേണുഗോപാൽ (ശ്രീശങ്കര വിദ്യാമന്ദിരം -കൊളത്തൂർ). മരുമക്കൾ: അശോകൻ നായർ (റിട്ട: എസ്.ഐ), മുരളീധരൻ (റിട്ട. അധ്യാപകൻ, ഇച്ചന്നൂർ എ.യു.പി.എസ്.), രേഷ്മ (ശ്രീശങ്കര വിദ്യാമന്ദിരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.