താമരശ്ശേരി: കൈതപ്പൊയിൽ പുഴംകുന്നുമ്മൽ താമസിക്കുന്ന ചകിങ്ങതൊടി കുഞ്ഞുമുഹമ്മദ് (55) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ജസീറ, ജസീന. മരുമകൻ: അലി.