താമരശ്ശേരി: അണ്ടോണ ചെട്ട്യാംഞാറലിൽ പരേതനായ പോക്കറിന്റെ മകൻ സലീം (50) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: ഷാക്കിറ. മക്കൾ: സിനാൻ (ദുബൈ), ഷാഹിൽ, ഷഹല ശറിൻ. മരുമക്കൾ: നിഹാല, സിനാൻ.