കോഴിക്കോട്: ചെറുവീട്ടിൽ ഉമ്മർ കോയ (89) തിരുവണ്ണൂർ ‘പ്രിയ’യിൽ നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിരിയമ്പലം ഇമ്പിച്ചി പാത്തുമ്മബി. സഹോദരങ്ങൾ: സി.വി. മുസ്തഫ അഹമ്മദ് (ക്രസന്റ് ബിൽഡേർസ്), പരേതരായ മുഹമ്മദ്കോയ, കദീജ, അബ്ദുൽ ഹമീദ്.