സുൽത്താൻബത്തേരി: വടുവൻചാൽ, തോമാട്ടുചാൽ നെല്ലിനിൽക്കുംതടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. മക്കൾ: ജോയി, ബാബു, തങ്കച്ചൻ, ലിസി, ഗ്രേസി, മേഴ്സി. മരുമക്കൾ: ലൂസി, ആലീസ്, ലിസി, വിൽസൺ, ജോണി, ജാങ്സൺ.