മണക്കടവ്: പാറപ്പുറത്ത് പത്മാവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് വേലായുധൻ നായർ. മക്കൾ: സുജാത, ഹരീഷ് കുമാർ, അജിത് പ്രസാദ്, സുനിത, അമൃത, ജയപ്രകാശൻ. മരുമക്കൾ: ശൈലേഷ്, പുഷ്പാവതി, ബിന്ദു, നിമ്യ, മധുൻ, നിഷാന്ത്, നിഷി, നിഷ സജീവൻ, സുജിത്ത്. സഹോദരൻ: പരേതനായ നാരായണൻകുട്ടി നായർ. സഞ്ചയനം തിങ്കാഴ്ച.