ചെറുവറ്റ: ‘വില്ലൻസ്’ വീട്ടിൽ ശ്രീനു (80) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ റിട്ട. അറ്റന്റഡറാണ്. ഭാര്യ: സത്യഭായി. മക്കൾ: സിനീഷ്, സിസിനി. മരുമക്കൾ: സൗമ്യ, പരേതനായ സുരേശൻ.