കൊമ്മേരി: തിരുനാവായ ഞാറമ്പ് പരേതനായ കോയട്ടിയുടെ മകൻ മുഹമ്മദ് (75) ആമാട്ടുപറമ്പ് വസതിയിൽ നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സുബൈദ (മാങ്കാവ്). സഹോദരങ്ങൾ: ആയിഷ, പരേതരായ കുഞ്ഞിപ്പ, മൂസക്കോയ.