ചീക്കിലോട്: ഇമ്പിച്ചിര പൈക്കാട്ട് ഐ.പി. രാജൻ (70) നിര്യാതനായി. ഭാര്യ: ശൈലജ (അശ്വതി മെഡിക്കൽ ലാബ് ചീക്കിലോട്). മക്കൾ: ഐ.പി. ജിതിൻ (മേഴ്സി ആശുപത്രി കൊണ്ടോട്ടി), ജിൻസി (എം.എം.സി ആശുപത്രി മൊടക്കല്ലൂർ). മരുമക്കൾ: എം.സി. രാജൻ, പി.കെ. അഖിന. സഞ്ചയനം ശനിയാഴ്ച.