ഒളവണ്ണ: കളത്തുമ്മാരത്ത് വേലായുധൻ (87) നിര്യാതനായി. ഭാര്യ: മേയന സതീദേവി. മക്കൾ: ജ്യോതിലക്ഷ്മി (മാതൃഭൂമി, കോഴിക്കോട്), സിമി (പുണെ), സിന്ധു (ബഹ്റൈൻ). മരുമക്കൾ: പ്രകാശൻ തോട്ടോളി, സന്തോഷ് പിണ്ണാണത്ത്, യേശുദാസ് ചന്ദനശ്ശേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നല്ലളം ശ്മശാനത്തിൽ.