വാണിമേൽ: ചേലമുക്കിലെ പരേതനായ ചേലയിൽ മൊയ്തുവിന്റെ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: ഹമീദ്, ആസ്യ, സാറ. മരുമക്കൾ: സൂപ്പി പെരുമുണ്ടശേരി, ജമീല വയനാട്. പരേതനായ അലി മേക്കുന്ന്.