മുക്കം: അമ്പലക്കണ്ടി അപ്പൻതൊടുകയിൽ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: എ.ടി.സി മുഹമ്മദ് (ഖത്തർ), കദീജ ബീവി, സൈനബ. മരുമക്കൾ: തച്ചോട്ടിൽ റഹ്മത്തുന്നിസ, കെ. ബഷീർ (പൊതുമരാമത്ത് വകുപ്പ്, പത്തടിപ്പാലം). സഹോദരങ്ങൾ: എ.ടി.സി അബൂബക്കർ (ഓമശേരി പഞ്ചായത്ത് മുൻ അംഗം), സൈനബ (കൊടുവള്ളി), പരേതരായ ആലി, അഹമ്മദ്, അബ്ദുല്ല, മൊയ്തീൻ, ആയിഷ, ആമിന.