കക്കോടി: മോരിക്കര പരേതനായ കരുവത്ത് ഹരിദാസന്റെ ഭാര്യ ചാനാരി സൗമിനി (74) നിര്യാതയായി. മകൾ: സുനിത (സെക്രട്ടറി, സ്റ്റാർ വീവേഴ്സ്, കക്കോടി). മരുമകൻ ദിലീപ്കുമാർ പുതുക്കുടി (പഞ്ചമി വുഡ് വർക്സ്, തണ്ണീർപന്തൽ)