നന്തി ബസാർ: കിഴക്കെ തൈകണ്ടി ഇമ്പിച്ചിമമ്മു ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: നജീബ്, നൗഷാദ്, അഷ്റഫ് റഹൂഫ്, റിയാസ് (ഖത്തർ). മരുമക്കൾ: റസീന, ഷർബിന, സൽമ, ഹസീന. സഹോദരങ്ങൾ: പാത്തു, ഇമ്പിച്ചി ആയിഷ, മൊയ്ദീൻ കുട്ടി, ഹമീദ്, ഷംസു.