കരുവശ്ശേരി: കിണർകുത്തി പറമ്പത്ത് യശോദ (82) നിര്യാതയായി. പരേതനായ ദാമോദരന്റെ ഭാര്യയാണ്. മക്കൾ: പരേതയായ നീനാകുമാരി, പരേതനായ ഫിറോസ് ബാബു, ഷീബ. മരുമക്കൾ: സുബ്രമണ്യൻ, ജയരാജൻ (റിട്ട: റെയിൽവേ), അഡ്വ. കൃഷ്ണകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.