പറമ്പിൽബസാർ: പറമ്പിൽ കുട്ടിരാമൻ (74) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: തങ്കം. മക്കൾ: ബസിത, ബബിത, ബൈജു. മരുമക്കൾ: രാജീവ് രാമല്ലൂർ, മനോജ് കൊടൽ നടക്കാവ്, ദിവ്യ പോരുങ്ങാടൂർ. സഹോദരങ്ങൾ: പരേതനായ ഉണ്ണിരാമൻ, ബാലൻ, ശ്രീനു, ലക്ഷ്മണൻ, കരുണാകരൻ, രമേശൻ, ഉമ, സരോജിനി.