കക്കോടി: മേനാളി താഴം രാജൻ (81) നിര്യാതനായി. മാതൃഭൂമി മുൻ ഏജന്റ് ആണ്. ഭാര്യ: കൗസല്യ. മക്കൾ: സന്തോഷ്, ബിന്ദു, സിന്ധു. മരുമക്കൾ: ഷർമിള, പരേതനായ വിനോദ്, രവീന്ദ്രൻ.