കിനാലൂർ: കിനാലൂർ ആശാരിക്കൽ അബൂട്ടി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നജ്മൽ, മുംതാസ്, സാജിത. മരുമക്കൾ: അബ്ദുറഹിമാൻ, റസാഖ്, റാഷിദ ഫസ്നി. സഹോദരങ്ങൾ: പര്യയ്ക്കുട്ടി, അമ്മദ്, സൂറ, സുലൈഖ, ഖദീജ കുട്ടി.