കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: ചന്ദ്രിക. മക്കൾ: നിജേഷ്, നിധീഷ്, നിജിന. മരുമകൻ: അഖിലേഷ് എരവട്ടൂർ.