പയ്യോളി: മൂടാടി ഹിൽബസാറിൽ മീത്തലെ കുനിമീത്തൽ കെ.പി. രാഘവൻ (65) നിര്യാതനായി. സി.പി.എം മൂടാടി നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: വികാസ്, വിശാഖ്, അപർണ. മരുമക്കൾ: ജിജു (പയ്യോളി), രജനി. സഹോദരങ്ങൾ: കുമാരൻ (ചെമ്പേരി), ശങ്കരൻ, മാധവൻ.