വടകര: പതിയാരക്കര കാഞ്ഞിരോളി കണ്ടി കുഞ്ഞിരാമ കുറുപ്പ് (85) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: പരേതനായ രാമചന്ദ്രൻ, പുഷ്പവല്ലി. മരുമകൻ: മുരളീധരൻ (റിട്ട: ബി എസ്.എൻ.എൽ കണ്ണൂർ).