പയ്യോളി: കിഴൂർ, കീഴലത്ത് കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: മനോഹരൻ (സെക്യൂരിറ്റി ജീവനക്കാരൻ), ദേവി. മരുമക്കൾ: ബീന, രാമൻ.