പയ്യോളി: തുറയൂരിലെ മുണ്ടാളിതാഴ പയറ്റുമണ്ണിൽ കുനി അഹമ്മദ് (53) നിര്യാതനായി. പിതാവ്: പരേതനായ പയറ്റു മണ്ണിൽ കുനി സൂപ്പി. മാതാവ്: കദീശ. ഭാര്യ: ഷക്കീന തോടന്നൂർ. മക്കൾ: ആഷിക്, ഷഹനാസ്. മരുമകൻ: സഹൽ (ബഹ്റൈൻ). സഹോദരങ്ങൾ: ഫാത്തിമ, റഷീദ, ഷൽമ, ബുഷറ, ആയിഷ.