വടകര: കുരിയാടി പാണന്റവിട ’സൗപർണിക’യിൽ ഗിരിജ (75) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ (റിട്ട. അധ്യാപകൻ). മക്കൾ: പ്രീതം ലാൽ (പൊലീസ്), പ്രസി പ്രഭ. മരുമക്കൾ: സുനിത്ത്, സജിന (പയ്യോളി). സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, ചന്ദ്രൻ, ദേവദാസൻ.