പന്നിയങ്കര: മേലേരിപ്പാടം അനുഗ്രഹം വസതിയിൽ മത്രംകോട്ട് എം.വി. ചന്ദ്രശേഖരൻ (89) നിര്യാതനായി. കല്ലായി എവറസ്റ്റ് ലോഡ്ജ് ബിൽഡിങ്ങിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അജയ്കുമാർ, അനിജ, അനൂപ്. മരുമക്കൾ: മോഹൻദാസ് (രാമനാട്ടുകര), ജയന്തി, ദിലൂപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.