പയ്യോളി: ചെട്ടിയാം വീട്ടിൽ വേണുവിന്റെ മകൻ പ്രവീൺ (37) നിര്യാതനായി. മാതാവ്: പരേതയായ പുഷ്പ. സഹോദരൻ: പ്രതീഷ്. സഞ്ചയനം തിങ്കളാഴ്ച.