ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ തേനാടത്ത് കാണാരുക്കുട്ടി (78) നിര്യാതനായി. പിതാവ്: പരേതനായ കേളൻ. ഭാര്യ: കോമള. മക്കൾ: ഷിബി, ഷിനോയ് (വെസ്റ്റ്ഹിൽ ഗുഡ്ഷെഡ്), ഷിജിന. മരുമക്കൾ: ബൈജു ചീക്കിലോട്, നിഷിൽകുമാർ മുതുവാട്ട്താഴം. സഞ്ചയനം തിങ്കളാഴ്ച.