ചാരുംമൂട്: വള്ളികുന്നം കടുവിനാൽ വടക്കേ ഭാഗത്ത് പരേതനായ യശോധരന്റെ ഭാര്യ സുജാത (48) നിര്യാതയായി. മക്കൾ: അനന്തു, അതുല്യ. മരുമകൻ: ശ്യാംരാജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.