ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി കടമ്പച്ചനേകാട്ടിൽ വീട്ടിൽ സുഭാഷിന്റെ ഭാര്യ ബിന്ദു (44) നിര്യാതയായി. പുലിയൂർ കല്ലേലിൽ കുടുംബാംഗമാണ്. മക്കൾ: സുരഭി, ശ്രുതി.