ആലപ്പുഴ: പഴവീട് പല്ലവിയിൽ ടി.ആർ. മനോഹരൻ നായർ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിതേഷ് ബാബു, ജിഷ. മരുമക്കൾ: മഞ്ജു, ബിനോയ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വലിയ ചുടുകാട്ടിൽ.