നെട്ടൂർ: പള്ളിപ്പറമ്പിൽ മുഹമ്മദ് (മോനി -81, റിട്ട. നേവൽ ബേസ്) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മ ക്കൾ: സുനീർ, സലീം, ഷൗക്കത്ത്, സറീന, നവാസ് (കെ.എസ്.ഇ.ബി). മരുമക്കൾ: സീനത്ത് (മരട് നഗരസഭ മുൻ കൗൺസിലർ), താഹിറ, ഷമീന, നസീർ, ജിബിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് നെട്ടൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.