പറവൂർ: ചേന്ദമംഗലം വലിയ പഴംപിള്ളി തുരുത്ത് ഒറവൻതുരുത്തിൽ അഡ്വ. ജി. മഹേഷ് കുമാർ (51) നിര്യാതനായി. പ്രമുഖ ക്രിമിനൽ അഭിഭാഷകനും പറവൂർ ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമാണ്. ഭാര്യ: അഡ്വ. ഷാനി. പിതാവ്: ഒ.എസ്. ഗോപി. മാതാവ്: സതി. മക്കൾ: മിലന്ദ്, ഷാനൻ.