കുന്നുകര: കുറ്റിപ്പുഴ പുതുശ്ശേരി വീട്ടിൽ പി.പി. പൗലോസിന്റെ ഭാര്യ മേരി (81) നിര്യാതയായി. മക്കൾ: ലീന (ഹെഡ്മിസ്ട്രസ്, സി.ആർ.എച്ച്.എസ്, കുറ്റിപ്പുഴ), ജോഷി, ജോജി. മരുമക്കൾ: പരേതനായ വിൽസൻ, ടീന, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.