മൂവാറ്റുപുഴ: രണ്ടാർ കരകാരികുഴി പുത്തൻപുരയിൽ (പൂതയിൽ) ഇബ്രാഹീം (ഉറാൻ -73) നിര്യാതനായി. ഭാര്യ: ഷൈമത്തു. മക്കൾ: സിയാദ്, രഹ്ന. മരുമക്കൾ: സജീദ്, ഹാജറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.