മൂലങ്കുഴി: കുടുത്തിനാശ്ശേരി സീന ജേക്കബ് (56) നിര്യാതയായി. മേനങ്ങാട് കുടുംബാംഗമാണ്. ഭർത്താവ്: കെ.ജി. ജേക്കബ് കടുത്തിനാശ്ശേരി (റിട്ട. നേവി). മക്കൾ: ലുസീറ്റ ഷീൻ (സാൽവേമരിയ), ആന്റണി റോഹൻ (കാനഡ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സാൻതോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ.