കുന്നുകര: വയൽക്കരയിൽ തറമൽ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (93) നിര്യാതയായി. മക്കൾ: സരള, ദേവദാസ് (സെക്രട്ടറി, മാഞ്ഞാലി സർവിസ് സഹകരണ ബാങ്ക്), ലീല. മരുമക്കൾ: രാജൻ, മിനി (സംസ്കൃത സർവകലാശാല, കാലടി), ചന്ദ്രദാസ്.