കോലഞ്ചേരി: മഴുവന്നൂർ കടയ്ക്കനാട് ഇലവുംതുരുത്തേൽ മേരി പൗലോസ് (71) നിര്യാതയായി. ഭർത്താവ്: ഇ.എം. പൗലോസ്. മക്കൾ: ജാൻസി പോൾ (എം.ഒ.എസ്.സി ഹോസ്പിറ്റൽ, കോലഞ്ചേരി), ലീന പോൾ (വി.എച്ച്.എസ്.എസ്, ഇരുമ്പനം), ജയ പോൾ (സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി). മരുമക്കൾ: തോമസ് കുര്യൻ (ഞാളത്ത്, മാങ്ങാട്ടൂർ), പോൾ വർഗീസ് (കളരിക്കൽ പറമ്പിൽ, ഇരുമ്പനം), നീരജ് പോൾ (വടക്കേടത്ത്, ഊരമന). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.