കോതമംഗലം: ഇരമല്ലൂർ പാറയത്ത് പുത്തൻപുര വീട്ടിൽ രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: ഇരിങ്ങോൾ ചൊള്ളനാൽ വീട്ടിൽ രമാദേവി (ഓമന). മക്കൾ: വൃന്ദ മനോജ് (നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 19ാം വാർഡ് മെംബർ), ദീപ വിനോദ് (അധ്യാപിക എച്ച്.എം.ടി സ്കൂൾ, കളമശ്ശേരി). മരുമക്കൾ: മനോജ് (വിദ്യാഭ്യാസ വകുപ്പ്), വിനോദ് (കേന്ദ്ര ഗവ. സർവിസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 വീട്ടുവളപ്പിൽ.