സൗത്ത് മൂലംകുഴി: നെടിയപറമ്പിൽ എൻ.കെ. ഫെലിക്സിന്റെ ഭാര്യ മേരി (75) നിര്യാതയായി. ചെല്ലാനം ഇടവഴിക്കൽ കുടുംബാംഗമാണ്. മക്കൾ: മേഗി (ടീച്ചർ, സി.കെ.സി സ്കൂൾ, പൊന്നുരുന്നി), ബ്രിജിറ്റ് (ടീച്ചർ, എൽ.എഫ്.എച്ച്.എസ് സ്കൂൾ, പാനായിക്കുളം), ജോസഫ്, ആന്റണി. മരുമക്കൾ: സൗമ്യ സൈമൺ, ജൂണ സേവ്യർ, എൻ.ജെ. ജോസഫ് കലൂർ നെടുംപറമ്പിൽ, പരേതനായ വള്ളോംപറമ്പിൽ അൽഫോൻസ് ആന്റണി കുമ്പളങ്ങി.