പറവൂർ: മൂത്തകുന്നം പടിഞ്ഞാറെ മടപ്ലാതുരുത്ത് കുരുപ്പാശ്ശേരിൽ ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ സബേത്. മക്കൾ: സിനി, സിജു. മരുമക്കൾ: സേവ്യർ, ലിജി.