ചേരാനല്ലൂർ: കൂടാലപ്പാട് മാണിക്യത്താൻ പരേതനായ യോഹന്നാന്റെ ഭാര്യ ആനീസ് (71) നിര്യാതയായി. ചേരാനല്ലൂർ മങ്കുഴി തോട്ടങ്കര കുടുംബാംഗമാണ്. മക്കൾ: ജോയി, ജെയിംസ്, ജിജി. മരുമക്കൾ: ആൻസി, ഷിജി, മലയാറ്റൂർ പാലാട്ടി തോമസ്.