തൊടുപുഴ: നെയ്യശ്ശേരി ആലക്കൽ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (85) നിര്യാതയായി. പെരുമ്പിള്ളിച്ചിറ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സാലി, പരേതയായ ലിസമ്മ. മരുമക്കൾ: ജോൺ, ഡോ. ബേബി.