കുമളി: ഒന്നാം മൈൽ കിഴക്കേ പറമ്പിൽ തോമസ് വർഗീസ് (ബാബു -റിട്ട. എസ്.ഐ -59) നിര്യാതനായി. ഭാര്യ: കാളിയാർ പുളിക്കമാലിൽ കുടുംബാംഗം റെജി. മക്കൾ: ഡയാന, അലൻ, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഒന്നാം മൈൽ മലങ്കര സെന്റ് മേരീസ് കത്തേലിക്ക പള്ളി സെമിത്തേരിയിൽ.