കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്.എസ് മുൻ അധ്യാപകൻ കേശവസദനത്തിൽ (ഒരുമുളക്കൽ കോട്ടയ്ക്കകത്ത്) കെ.കെ. നരേന്ദ്രന്റെ ഭാര്യ സന്താനവല്ലി (72) നിര്യാതയായി. മക്കൾ: സുനീഷ് (അധ്യാപകൻ, എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), അനീഷ് (ആസ്ട്രേലിയ). മരുമക്കൾ: റാണി (അധ്യാപിക, എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), രഞ്ജു (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.