വെൺമണി: ആറ്റുപുറത്ത് പരേതനായ എ.ജെ. വർഗീസിന്റെ ഭാര്യ എലിയാമ്മ (96, റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതയായി. മക്കൾ: മാഹി മാത്യു, ഡോ: ജോൺ വർഗീസ് (സി.എം. ആശുപത്രി, പന്തളം). മരുമക്കൾ: ഡോ: സുമ (സി. എം. ആശുപത്രി, പന്തളം), പരേതനായ ടി.എം. മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സെന്റ് മേരീസ് കൊച്ചു പള്ളി സെമിത്തേരിയിൽ.