മുണ്ടുകോട്ട: പനച്ചിക്കൽ രാജു വർഗീസ് (70) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ പുത്തൻപുരക്കൽ ലീലാമ്മ. മക്കൾ: റിജോ, ലിജോ. മരുമക്കൾ: നിഷ, ബിബിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വാരിക്കാട് സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.