വായ്പൂര്: കണ്ടംകുളം സ്റ്റോഴ്സ് ഉടമ കണ്ടൻകുളത്ത് ടി.എം. അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: കെ.എ. അൻസാരി (വടകര സ്റ്റോഴ്സ്, വടകര), കെ.എ. അൻസൽന. മരുമക്കൾ: മുഹമ്മദ് ഷാലീക്ക്, സബീനബീവി.